കാവ്യ തിരിച്ചു വരുന്നു


കാവ്യ തിരിച്ചു വരുന്നു.......... ഏഴു മാസങ്ങള്‍ക്കു ശേഷം.......


ജോഷി സംവിധാനം ചെയ്യുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി നടി കാവ്യാ തിരിച്ചു വരുന്നു.മോഹന്‍ലാലിനെ കൂടാതെ സുരേഷ് ഗോപി,ദിലീപ്,ജയസൂര്യ,തമിഴ്‌ നടന്‍ അര്‍ജുന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.വിവാഹ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ക്ക് ശേഷം അതിഗംഭീരമായ മടങ്ങിവരവാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലൂടെ കാവ്യ ലക്‍ഷ്യമിടുന്നത്.
----------